Friday, 11 April 2014

അഗ്നിഹോത്റം ഹവിസ്

അഗ്നിഹോത്റം ഹവിസ് ഔഷധം

1. അമൃത്
2. ചിറ്റമൃത്
3. രാമച്ചം
4. ഏലക്ക
5. ജാതിക്ക
6. ഇരട്ടിമധുരം
7. നെല്ലിക ഉണങ്ങിയത്
8. ശതാവരി
9. ഗ്രാമ്പു
10. എള്ള്
11. ഉണക്കമുന്തിരി
12. കടുക്ക
13. താന്നിക്ക
14. കച്ചോലം
15. ചന്ദനം
16. അകി􀀀
17. വയമ്പ്
18. യെവം
19. പച്ചരി
20. ബ്രെഹ്മി
21. ചെറുപയ􀀀
22. ഉഴുന്ന്
23. കടുക്
24. കടല
25. പരിപ്പ്
26. മുതിര
27. കാരെള്ള്
28. കോപ്പ്ര
29. തുളസി ഇലയും പുവും
30. വേപ്പിലയും തൊലിയും
31. വഴനയിലയും തൊലിയും
32. കറുകപ്പുല്ല്
33. കുവളയില
34. കുറു കുറുംതോട്ടി
35. നീല കുറുംതോട്ടി സമുലം
36. ചെറുതേ􀀀
37. മുത്തങ്ങ
38. വെങ്കടുക്
39. മാതള തൊണ്ട്
40. മാവില മൊട്ടു
41. പ്ലാവില മൊട്ടു
42. ജാതിപത്രി
43. ശര്ക്കര
44. പച്ചകര്പ്പുരം
45. ജടമഞ്ഞി
46. നഗപ്പൂ
47. ഇഞ്ചിപ്പുല്ല്
48. മുക്കുറ്റി
49. കുടുകപ്പാലയരി
50. ക􀀀ക്കൊകിലയരി
51. നവധാനിയം
52. ജീരകം
53. ആര്യവ്വേപ്പി􀀀 തൊലി
54. ഇലഞ്ഞി തൊലി
55. ഗുല് ഗുലു
56. ചുക്ക്
57. താലിസ് പത്രം
58. തകരം
59. നറുനീണ്ടി
60. ദേവധാരു
61. കുംകുമപ്പൂ
62. നെയ്യ്

No comments:

Post a Comment

Note: only a member of this blog may post a comment.