Monday, 16 May 2016

Amusing Smorgasbords



എന്താണ് CBSE ? എന്താണ് ICSE ?എന്താണ് കേരള സിലബസ് ? കുട്ടിയെ എവിടെ ചേർക്കണം?

എന്താണ് CBSE ? എന്താണ് ICSE ?എന്താണ് കേരള സിലബസ് ? കുട്ടിയെ എവിടെ ചേർക്കണം?

വളരെ സങ്കടം തോന്നുന്നു.
അത് കൊണ്ടാണ് സത്യം ഇനിയെങ്കിലും പൊതു ജനം അറിയണം എന്ന ആഗ്രഹത്തോടെ ഈ പോസ്റ്റ് തയ്യാറാക്കിയത്.

അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കം പായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി. കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ. ചെലവ് കൊക്കിലൊതുങ്ങുന്നില്ല. എങ്കിലും കുട്ടി CBSE അല്ലെങ്കിൽ ICSE സിലബസിൽ പഠിക്കണം. അതു മതി. LKG യിലും UKG യിലും ഒന്നാം ക്ലാസ്സിലും ഒക്കെ ചേർക്കേണ്ട കുട്ടിക്കും മിനിമം പതിനായിരം രൂപ എങ്കിലും ചെലവു വരുന്നുണ്ടത്രേ !!! ക്ലാസ് കയറും തോറും ചെലവ് പതിനായിരങ്ങളിലേയ്ക്കും പിന്നെ ലക്ഷങ്ങളിലേയ്ക്കും കടക്കും. നട്ടെല്ലൊടിഞ്ഞാണ് പലരും ഇത്തരം സ്കൂളുകളിൽ മക്കളെ ചേർക്കാൻ പണം കണ്ടെത്തുന്നത്...

അവരോടു CBSE അല്ലെങ്കിൽ ICSE എന്നതിന്റെ ഫുൾ ഫോം ചോദിച്ചു. അറിയില്ല എന്ന് മറുപടി. CBSE എന്നാൽ Central Board of Secondary Education എന്നും ICSE എന്നാൽ Indian Certificate of Secondary Education എന്നാണെന്നും പറഞ്ഞിട്ടും അവർക്ക് കാര്യം പിടി കിട്ടിയില്ല. അവരെന്നല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന രക്ഷകർത്താക്കൾക്കും അറിയില്ല... അവരുടെ മുമ്പിൽ വെച്ച് തന്നെ വിക്കിപീഡിയയിൽ തിരഞ്ഞു നോക്കിയപ്പോൾ കിട്ടിയത് ഇതാണ് "In India, high school is a grade of education from Standards IX to X. Standards IX and X are also called Secondary School. Usually, students from ages 14 to 17 study in this section. These schools may be affiliated to national boards (like CBSE, ISC, and NIOS) or various state boards." സെക്കന്ററി സിലബസിന്റെ മാത്രം ഉത്തരവാദിത്ത്വമാണ് CBSEക്ക് എന്ന് ചുരുക്കം. അപ്പോൾ പിന്നെ CBSE എന്ന് 'അവകാശപ്പെടുന്ന' സ്കൂളുകളിൽ ചെറിയ ക്ലാസുകളിൽ കുട്ടികളുടെ സിലബസ് ഏതാണ് ? അങ്ങനെ ഒരു പ്രിസ്ക്രൈബ്ഡ് സിലബസ് അവർക്കില്ല എന്ന ഉത്തരംകിട്ടും. സംശയം ഉണ്ടെങ്കിൽ CBSE യുടെ വെബ്‌സൈറ്റ് പരിശോധിച്ചു നോക്കൂ... ദോഷം മാത്രം പറയരുതല്ലോ ഏതു പുസ്തകമാണ് ഉപയോഗിക്കുന്നത് എന്ന ഒരു റിപ്പോർട്ട് ആവശ്യപെട്ടാൽ കൊടുത്താൽ മതിയാവും.

അപ്പോൾ പിന്നെ ഏതു സിലബസ് അനുസരിച്ചാണ് ചെറിയ ക്ലാസുകളിൽ CBSE എന്ന് 'അവകാശപ്പെടുന്ന' സ്കൂളുകൾ പുസ്തകം തെരഞ്ഞെടുക്കുന്നത് ? ഏറ്റവും കൂടുതൽ കമ്മീഷൻ തരുന്നത് ഏതു കമ്പനിയാണോ അവരുടെ എന്നല്ലാതെ മറ്റെന്ത്‌ ഉത്തരം? യഥാർത്ഥ വിലയുടെ മൂന്നിരട്ടി ആവും MRP ആയി പ്രിന്റ്‌ ചെയ്യുക. ബാക്കി സ്കൂളിന്റെ ലാഭം. എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണം എന്ന് നിർബന്ധിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ.. ഇതിനെല്ലാം പുറമേയാണ് നോട്ടു ബുക്കുകൾ, അഡ്മിഷൻ ഫീ, ട്യൂഷൻ ഫീ, ആ ഫീ, ഈ ഫീ എന്നൊക്കെ പറഞ്ഞു വാങ്ങുന്ന ആയിരങ്ങൾ. സ്കൂൾ ടൂറിന്റെ പേരിൽ നടക്കുന്ന പകൽ കൊള്ള വേറെ.സ്കൂൾ ബസിലെ യാത്രക്ക് മാസം പെറുക്കണം നൂറിന്റെ നോട്ടുകൾ പലത്...അദ്ധ്യാപകർക്ക് ഇതിനനുസരിച്ചുള്ള മാന്യമായ ശമ്പളം കൊടുക്കുന്നുമില്ല !!

കേരള സിലബസിൽ എങ്ങനെയാണ്

കൗതുകകരമായ വസ്തുത കേരള സർക്കാരിന്റെ പൊതു വിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്തുവരെ വിദ്യാഭ്യാസം സൗജന്യമായിരിക്കെ ആണ് ഈ പരക്കം പാച്ചിൽ എന്നതാണ്. ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ പുസ്തകം സൗജന്യമാണ്. നോട്ടു ബുക്കുകൾ മാത്രം വാങ്ങിയാൽ മതിയാവും. അഡ്മിഷൻ ഫീസോ, മാസ ഫീസോ, വാർഷിക ഫീസോ ഇല്ല. യൂണിഫോം ഏതാണ്ട് സൗജന്യം എന്ന് തന്നെ പറയാം. ഞങ്ങളൊരു ഏയ്‌ഡഡ്‌ സ്കൂളിൽ നാല് വർഷത്തെ കണക്കു നോക്കിയിട്ട് ഒരു കുട്ടിക്കു് ശരാശരി 450 രൂപയിൽ കൂടുതൽ ആകെ വാർഷിക ചെലവു വന്നതായി കണ്ടിട്ടില്ല. അതായത് ഒരു ചെരുപ്പിന്റെയോ, ബാഗിന്റെയോ, ഷർട്ടിന്റെയോ ചെലവു പോലും ഒരു വർഷത്തേയ്ക്ക് ആകുന്നില്ല എന്ന് ചുരുക്കം !!!

കേരള സിലബസ് മോശമല്ലേ ?

2015ലെ SSLC റിസൽറ്റിന്റെ സമയത്ത് സോഷ്യൽ മീഡിയ കളിയാക്കലിന്റെ പൊങ്കാല ഇട്ട ഓർമ്മയാവും എല്ലാവർക്കും. പക്ഷേ അത് വെബ്‌സൈറ്റ് സംബന്ധമായ പിഴവായിരുന്നു എന്നത് പിന്നീട് മനസ്സിലായി എങ്കിലും വെളിവായ സത്യം ആരും ആഘോഷിച്ചില്ല. അല്ലെങ്കിലും അങ്ങനെയാണല്ലോ നെഗറ്റീവ് ആയത് ആഘോഷിക്കുവാനും സത്യം പുറത്തു വന്നാൽ കണ്ടില്ലെന്നു നടിക്കാനും മലയാളിക്കുള്ള കഴിവ് ലോകത്താർക്കും കാണില്ലല്ലോ...

പ്ലസ് വണ്ണിൽ എത്തിക്കഴിഞ്ഞ് CBSE കുട്ടികൾ ആദ്യ മാസങ്ങളിൽ തിളങ്ങും. ആഷ് പോഷ് ഇംഗ്ലിഷും ജാടകളും ഒക്കെ കണ്ട് കേരള സിലബസ് പഠിച്ച കുട്ടികളൊന്നു കിടുങ്ങും. പക്ഷേ ആദ്യ പരിഭ്രമം ഒന്ന് മാറി ആദ്യ പരീക്ഷ കഴിയുന്നതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിയും. ഒടുക്കം എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം നേടി കേരള സിലബസിൽ നിന്ന് വന്നവർ തിളങ്ങി തുടങ്ങും. ഇത് വായിച്ച പടി വിശ്വസിക്കേണ്ട അടുത്തുള്ള പ്രശസ്തമായ പ്ലസ് റ്റു സ്കൂളിലെ അദ്ധ്യാപകരോട് ചോദിച്ചു മനസ്സിലാക്കൂ... പ്രശസ്തമായ ഒട്ടു മിക്ക എൻട്രൻസ് പരീക്ഷകളിലെ സ്ഥിതിയും ഇത് തന്നെ...

കേരള സിലബസ് ആരാണ് തയ്യാറാക്കുന്നത്?

ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ State Council of Educational Research and Training അഥവാ SCERT. പ്ലസ് വൺ, പ്ലസ് റ്റു ക്ലാസുകൾക്കുള്ള പുസ്തകങ്ങൾ NCERT അഥവാ National Council of Educational Research and Training ആണ് തയ്യാറാക്കുന്നത്.

2016 ഓടെ ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ പുതിയ പുസ്തകങ്ങളെത്തി. അടുത്തിടെ നടന്ന പഠനത്തെക്കുറിച്ച് കേൾക്കുവാനിടയായി. വിദേശ ഏജെൻസി നടത്തിയ താരതമ്യത്തിൽ കേരള സിലബസിന്റെ പുസ്തകങ്ങൾക്ക് ലോക നിലവാരമുണ്ട് എന്നതാണ് അത്..... ഇതും വായിച്ച പടി വിശ്വസിക്കേണ്ട പുതിയ പുസ്തകങ്ങൾ ഒന്ന് വായിച്ചു നോക്കൂ...

വലിയൊരു മാറ്റത്തിന് നമ്മൾ ഒരു നിമിത്തമാകട്ടെ... ഇനിയെങ്കിലും പൊതു ജനം സത്യം മനസ്സിലാക്കട്ടെ. ആയിരക്കണക്കിന് പൊതു വിദ്യാലയങ്ങൾ നടത്തുന്ന അത്ഭുതങ്ങൾ കണ്ടില്ലെന്നു നടിച്ച് അപൂർവ്വം ചില പൊതു വിദ്യാലയങ്ങളിലെ ക്വാളിറ്റി കുറവിനെ പൊലിപ്പിച്ചു സോഷ്യൽ മീഡിയയിലും മറ്റു ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലും ഷെയർ ചെയ്യുന്ന ശീലം നമുക്ക് മാറ്റാം. മറിച്ച് അവ നടത്തുന്ന അത്ഭുതങ്ങൾക്ക് പ്രശസ്തി കൊടുക്കാം.

നമ്മളിൽ പലരും, ഇന്നുള്ള പ്രശസ്തരും പ്രമുഖരും എല്ലാം അത്തരം വിദ്യാലയങ്ങളിൽ നിന്ന് ഫോർമേഷൻ സ്വീകരിച്ചവരാണ് എന്നത് മറക്കാതിരിക്കാം. സർവ്വോപരി കുട്ടിയെ CBSE അല്ലെങ്കിൽ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കുവാനുള്ള തത്രപ്പാടിൽ ഈ മാസം പണം കണ്ടെത്തുവാൻ ഓടുന്ന രക്ഷകർത്താക്കളിലേയ്ക്ക് ഈ മെസ്സേജ് എത്തുന്നു എന്ന് ഉറപ്പു വരുത്താം. തെറ്റിധാരണകൾ മാറട്ടെ.. സകലർക്കും നന്മ വരട്ടെ...!!!

ഇത് എന്റെ മാത്രം അഭിപ്രായമാണ്...!! അതെ... എന്റെ മാത്രം...

പെട്രോളിന്റെ വില ഒരു കാരണവശാലും കുറയ്ക്കരുത്... കഴിഞ്ഞ ഒരു വര്ഷം 10 രൂപയിലധികം വില ലിറ്ററിന്  കുറഞ്ഞിട്ടും ഇവിടുത്തെ സാധാരണക്കാരന്   എന്ത് മെച്ചം ഉണ്ടായി ?? ഒരു ചായയുടെ വില 8 രൂപയിൽ നിന്ന് (സാദാ ചായക്കടയിൽ) അമ്പതു പൈസയെങ്കിലും  കുറഞ്ഞോ  ??  പെട്രോളിന് 2 രൂപ കൂടിയപ്പോൾ 5 രൂപ വീതം കൂട്ടിയ ഓട്ടോ ചാര്ജും ബസ് ചാര്ജും ഒരു രൂപയെങ്കിലും  കുറഞ്ഞോ  ??  കാറ് മുതലാളിമാര്ക്ക് രാജ്യത്തെ വില കൊടുത്ത് പെട്രോൾ വാങ്ങാനുള്ള കഴിവില്ലെങ്കിൽ വണ്ടി ഓടിക്കേണ്ട... ഈ രാജ്യത്തിന്റെ സമ്പത്ത് വാഹന മുതലാളിമാര്ക്ക് മാത്രം അവകാശപ്പെട്ടതല്ല, ഇവിടുത്തെ സാധാരണക്കാരനും കൂടി അവകാശപ്പെട്ടതാണ്... രാജ്യത്തിന്റെ അടിസ്ഥാന സൗകര്യം വികസിക്കണം... രാജ്യത്തെ 5 കോടി BPL  കുടുംബങ്ങൾക്കാണ് ഈ വര്ഷം സൌജന്യമായി ഗ്യാസ് കണക്ഷൻ കൊടുത്തത്...!! ഇതിനൊക്കെ വേണ്ടി കുറച്ചു കൂടുതൽ കാശ് കൊടുത്ത് പെട്രോൾ അടിക്കാൻ ഞാൻ തയാറാണ്....

ഇപ്പോൾ തന്നെ ഡൽഹിയിലെ റോഡിലെ പുക സിഗരട്ട് പുകക്കു സമാനമാണ്....!! AC കാറിലും, വീട്ടിലും കിടക്കുന്ന പണക്കാരനല്ല ഇതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് മറിച്ച്  റോഡിൽ കൂടെ നടക്കുന്ന പാവപ്പെട്ടവനാണ്..  ഇനീം, പെട്രോൾ  വില കുറച്ചു  വാഹനങ്ങളുടെ   എണ്ണം കൂട്ടണോ ? അത് മറ്റൊരു വശം...!!

പിന്നെ,   ജനിക്കാനിരിക്കുന്ന  കുഞ്ഞിനെ വരെ പണയ വസ്തുവാക്കി ലോകത്തെമ്പാടു നിന്നും 70 വര്ഷങ്ങളായി  കൊള്ളപ്പലിശക്ക് കടം വാങ്ങി  കൊള്ളയടിച്ച കാശ്  പലിശ സഹിതം തിരിച്ചടക്കണം...ലോകത്തിന്റെ മുന്നില് ഇനി എന്റെ രാജ്യം കൈ നീട്ടരുത്...!!   അതിനായി  കിട്ടിയ ഒരു വരദാനമാണ് ഈ ക്രൂഡ് ഓയിൽ വിലത്തകര്ച്ച    ....!! കണ്ടില്ലേ ഇറാനിൽ പോയപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിക്കു കിട്ടിയ സ്വീകരണം... കൈ നീട്ടി കടം ചോദിക്കാനല്ല അങ്ങേരു പോയത്.... മുന്കാല കൊള്ളക്കാർ വാങ്ങിക്കൂടിയ കടം തിരികെ കൊടുക്കാനാണ്... എന്റെ രാജ്യം വളരണം... അതിനു വേണ്ടി  എന്ത് ത്യാഗത്തിനും ഞാൻ തയ്യാറാണ്... പെട്രോൾ വില 76 രൂപയായപ്പോൾ ഉള്ള അവശ്യ സാധനങ്ങളുടെ വില ഇന്നും അതുപോലെ നില്ക്കുന്നു.. പെട്രോൾ വില 76 ഇൽ എത്തട്ടെ...!! അത് കഴിഞ്ഞു പ്രതികരിക്കാം...!!

പിന്നെ,പ്രാധനമന്ത്രി ലോകം ചുറ്റട്ടെ...അങ്ങേരു പോകുന്നത് ഭാര്യേം മക്കളെയും കൊണ്ട് ബീച്ചിൽ കറങ്ങാനല്ല.... ഒരു സുഖവാസ കേന്ദ്രത്തിലും അങ്ങേരെ കാണാറില്ല.... ഭാരതം എന്നൊരു രാജ്യത്ത് പണ്ടെന്നോ ഒരുഗാന്ധി ജീവിച്ചിരുന്നു എന്നെ ലോകത്തിനറിയൂ.... പിന്നെ,  കുറെ ഫേക്ക് ഗാന്ധിമാരേം...  എന്റെ രാജ്യത്തെ ലോകം അറിയണം..... ലോകം ഭാരതത്തെ നോക്കി അസൂയപ്പെടണം....അല്ലാതെ,പ്രധാന മന്ത്രിയുടെ പണി ജനസംബര്ക്ക പരിപാടി നടത്തി വില്ലെജാപ്പീസരുടെ പണി ചെയ്യലല്ല...!! അതിനങ്ങേരു നല്ല പിടിപ്പുള്ള ഒരു ടീമിനെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്...!!

അതെ....ഞാൻ മോഡി ഫാനാണ്... ജനിക്കുന്നതിനു മുൻപ്  തന്നെ രാഷ്ട്രീയം കേട്ട് വളര്ന്ന ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയാണ് മോഡി ..പക്ഷെ, അതിനെല്ലാമുപരി സ്വരാജ്യത്തെ പ്രാണനെക്കലേറെ സ്നേഹിക്കുന്ന ഒരു ഭാരതീയനാണ്...!!

വിദേശത്തുള്ള എന്റെ സുഹൃത്തുക്കൾ പറയും ഇന്ന് ലോകത്തിനു മുൻപിൽ  ഭാരതത്തിന്റെ വില എന്താണെന്ന്.... ഞാൻ അഭിമാനിക്കുന്നു  എന്റെ  രാജ്യത്തിന്റെ വളർച്ചയിൽ...!!

പെട്രോൾ വില, ഡീസൽ വില എന്ന് പറഞ്ഞു കരയുന്ന പൊട്ടക്കിണറ്റിലെ തവളകളെയല്ല ഭാരതത്തിനാവശ്യം....വികസിത ഭാരതത്തെ സ്വപനം കാണുന്ന ആര്ജ്ജവമുള്ള ഒരു ജനതയെയാണ്‌....!!

ഇന്ത്യ മുന്നേറുമെന്ന മോഡി ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങൾ വെറും വാചകമടി മാത്രമാണെന്നായിരുന്നു എതിരാളികൾ ഉയർത്തിയ വിമർശനം. എന്തൊക്കെയായാലും കണക്കുകൾ പുറത്തു വന്നപ്പോൾ ജയിച്ചത് നരേന്ദ്ര മോഡിയും കൂട്ടരുമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദ (ജനുവരി - മാർച്ച്) ജി.ഡി.പി കണക്കുകളിൽ ഇന്ത്യ പിന്നിലാക്കിയത് ചില്ലറക്കാരെയല്ല. ചൈനയും ബ്രസീലും എന്തിന് അമേരിക്ക പോലും ഇന്ത്യയോടെ നമസ്‌കാരം പറഞ്ഞു.

സെൻട്രൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓർഗനേസേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ജനുവരി - മാർച്ചിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന വളർച്ച 7.5 ശതമാനമാണ്.  സാമ്പത്തിക മുന്നേറ്റത്തിൽ ഇന്ത്യയുടെ പ്രധാന എതിരാളി ചൈനയാണ്. പക്ഷേ, സമാന പാദത്തിൽ ഏഴ് ശതമാനം വളർച്ച എഴുതാനേ ചൈനയ്‌ക്ക് കഴിഞ്ഞുള്ളൂ. സാമ്പത്തിക രംഗത്തെ വൻ ശക്തിയായ അമേരിക്കയാകട്ടെ പൂജ്യത്തിനും താഴെ വളർച്ചയാണ് രേഖപ്പെടുത്തിയത്;  നെഗറ്റീവ്  0.7 ശതമാനം. വികസ്വര രാജ്യങ്ങളിൽ മുന്നിലുള്ള ബ്രസീലിന്റെ വളർച്ച നെഗറ്റീവ്  0.2 ശതമാനത്തിലും ഒതുങ്ങി.

 മുന്നേറ്റത്തിന് പിന്നിലെ ശക്തികൾ
അവസാന പാദത്തിലെ കണക്കുകൾ കൂടി പുറത്തു വന്നതോടെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ രേഖപ്പെടുത്തിയ മൊത്തം വളർച്ച 7.3 ശതമാനമാണ്. 7.4 ശതമാനം വളർച്ച നേടുമെന്നായിരുന്നു ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലിയുടെ പ്രഖ്യാപനം. യാഥാർത്ഥ്യവും വിലയിരുത്തലും തമ്മിൽ വലിയ അന്തരമില്ലെന്നത് ജെയ്‌റ്റ്‌ലിക്കും മോഡിക്കും പകർന്നു നൽകുന്നത് ആശ്വാസം തന്നെയാണ്.

സാമ്പത്തിക രംഗത്ത് വൻ ശക്തിയാകാൻ ഇന്ത്യയ്‌ക്ക് കെല്‌പ്പുണ്ടെന്ന് തെളിഞ്ഞതായി ജി.ഡി.പി വളർച്ചാ കണക്കുകൾ തെളിയിക്കുന്നതായി ധനമന്ത്രി ജെയ്‌റ്റ്‌ലി പ്രതികരിച്ചു. സാമ്പത്തിക രംഗത്ത് എൻ.ഡി.എ സർക്കാർ നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടു വന്നു. നടപടികൾ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

ഊർജം, സേവനം, മാനുഫാക്‌ചറിംഗ് മേഖലകളാണ് കഴിഞ്ഞ വർഷം ഇന്ത്യയുടെ മുന്നേറ്റത്തിന് സ്‌റ്റിയറിംഗ് നിയന്ത്രിച്ചത്. മാനുഫാക്‌ചറിംഗ് മേഖല 5.3 ശതമാനത്തിൽ നിന്ന്  7.1 ശതമാനത്തിലേക്ക് പ്രകടനം മെച്ചപ്പെടുത്തി. ഊർജ രംഗം 4.8 ശതമാനത്തിൽ നിന്ന് 7.9 ശതമാനത്തിലേക്ക് വളർന്നു. സേവന മേഖല 9.1 ശതമാനത്തിൽ നിന്ന് 10.1 ശതമാനത്തിലേക്ക് വളരുക കൂടി ചെയ്‌തതോടെ ഇന്ത്യയുടെ മൊത്തം ജി.ഡി.പി വളർച്ച 7.3 ശതമാനത്തിലുമെത്തി.

 ഇന്ത്യയുടെ ജി.ഡി.പി വളർച്ച
2012-13   5.1%
2013-14   6.9%
2014-15   7.3%

 അടിസ്ഥാന മേഖലകളുടെ പ്രകടനം
മേഖല                                   2014-15            2013-14
ഊർജം                                  7.9%                   4.8%
സേവനം                              10.1%                   9.1%
മാനുഫാക്‌ചറിംഗ്                7.1%                   5.3%
ഖനനം                                   2.4%                   5.4%
കൃഷി                                    0.2%                   3.4%
നിർമ്മാണം                          4.8%                    5.2%
Dr. Babu Paul's report in Keralakaumudi..

കേരള കൗമുദിയിലെ ഡോ.ബാബു പോളിന്റെ ലേഖനം വായിക്കാതെ പോകരുത്..)

ബാബുപോൾ* May 26, 2016,

ഭാരതീയ ജനതാപാർട്ടി, കേന്ദ്രത്തിൽ അധികാരം ഏറ്റിട്ട് രണ്ട് വർഷം തികയുകയാണ്. സർക്കാരിനെ വില യിരുത്താൻ ജനങ്ങൾക്കും നയ പരിപാടികൾ മൂല്യ നിർണയത്തിന് വിധേയമാക്കി, ഭേദപ്പെടുത്തേണ്ടവ ഭേദപ്പെടത്താനും ഉറപ്പിക്കേണ്ടവ ഉറപ്പിക്കാനും സർക്കാരിനും പറ്റിയ സമയം. ആരോഹണത്തിന്റെ ആഹ്ലാദവും ആരവവും ഒതുങ്ങി. കഴിഞ്ഞു പോയതിലേറെ കാലം ഭരണം ബാക്കി യുണ്ട്‌ താനും.

ഏത് ചിത്രവും ചിത്രീകരിക്ക പ്പെടുന്ന വസ്തുവിനെ മാത്രം അല്ല ആശ്രയിക്കുന്നത്. ചിത്രകാരന്റെ മനസ്, ഫോട്ടോഗ്രാഫറുടെസ്ഥാനം, കാമറയുടെ ആംഗിൾ ഒക്കെ അനുസരിച്ച് ഒരേ വസ്തു പല പരി പ്രേക്ഷ്യങ്ങളിൽ കാണാം. ഞാൻ മോദിയെയും മോദി സർക്കാരിനെയും കാണുന്നത് എന്റെ കണ്ണു കളിലൂടെയാണ്. ഒരു രാഷ്ട്രീയ കക്ഷിയിലും ഒരിക്കലും അംഗ മായിട്ടില്ല ഞാൻ. എങ്കിലും ഹ്യൂം എന്ന സായിപ്പ് സ്ഥാപിച്ച കോൺഗ്രസ് - അന്ന് അത് ഒരു സ്കൂൾ സാഹിത്യ സമാജം ആയിരുന്നു എന്നത് മറക്കുക - സോണിയ എന്ന മദാമ്മയുടെ വീട്ടുകാര്യം ആയതിന് ശേഷം ആ കക്ഷിയോട് മമത കുറഞ്ഞിട്ടുണ്ട് എന്നും വാജ്‌പേയ് ഭരിച്ച കാലം കണ്ടപ്പോൾ മുതൽ ആ കക്ഷിയോട് ആഭിമുഖ്യം കൂടിയിട്ടുണ്ട് എന്നും ഇവിടെ രേഖപ്പെടുത്തുന്നത് എഴുത്തുകാരൻ വായന ക്കാരനോട് പുലർത്തേണ്ട സത്യ സന്ധതയുടെ ഭാഗമായിട്ടാണ്. ഇതിനെ മുൻകൂർജാമ്യം എന്ന് വിളിച്ചാലും എനിക്ക് മുഷിയില്ല.

_*ഇനി വായിക്കുക.*_
ഭാരതം ഒരു നവ യുഗത്തിലേക്ക് പ്രവേശിച്ചിട്ട് ഇന്ന് രണ്ടുകൊല്ലം തികയുകയാണ്. ആദ്യത്തെ രണ്ട് പതിറ്റാണ്ട് സോഷ്യലിസത്തെ ആദർശമായി പരിണയിച്ച അച്ഛന്റെ കാലം ആയിരുന്നുവെങ്കിൽ പിന്നെ നാം കണ്ടത് മകൾ സോഷ്യലിസത്തെ രാഷ്ട്രീയാ യുധമാക്കിയ നാളുകൾ ആയിരുന്നു. അതും ശ്രദ്ധേയമായ പല നടപടികളും ചരിത്രത്തിൽ ബാക്കിയായ കാലം തന്നെ, സംശയമില്ല. പേരക്കിടാവിന്റെ അഞ്ച് സംവത്സരങ്ങളും പല നേട്ടങ്ങളും കണ്ട കാലം ആയിരുന്നു. മറ്റെല്ലാം മറന്നാലും പാവപ്പെട്ടവന് ഡൂൺസ്കൂൾ നിലവാരം പ്രാപ്യമാക്കുന്ന 'നവോദയ' സ്കൂളുകളുടെ പേരിലും വാർത്താ വിനിമയ രംഗത്തെ നേട്ടങ്ങളുടെ പേരിലും രാജീവിന്റെ കാലവും പ്രധാനമാണ്. ഭാരതം കണ്ട ഏറ്റവും ബുദ്ധിമാനായ പ്രധാനമന്ത്രി നരസിംഹറാവു ആയിരുന്നു. അദ്ദേഹം ചരിത്രത്തെ തന്നെ വഴി തിരിച്ചു വിട്ടു. മൻമോഹൻ സിംഗിന്റെ ആദ്യത്തെ ഊഴം അതിന്റെ തുടർച്ചയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിന്റെ രണ്ടാംപാതി ലിബറലൈസേഷന്റെ അപകടമായി പലരും എടുത്തു പറയാറുള്ള അഴിമതിയിലേക്ക് രാജ്യം വഴുതി വീണതാണ് കണ്ടത്. ആർ.കെ. ലക്ഷ്‌മൺ വരച്ചുറപ്പിച്ച *ആം ആദ്‌മി* അന്ധാളിച്ചുപോയ നാളുകൾ.

ലിബറലൈസേഷന് പ്രായപൂർത്തി വന്ന കാലം. ഇനി ഒരു മടക്കയാത്ര അസാദ്ധ്യമെന്ന് സാമാന്യ ബുദ്ധിയുള്ളവർ തിരിച്ചറിഞ്ഞപ്പോൾ _*ഇല്ലത്ത് നിന്ന് പുറപ്പെട്ടുവെങ്കിലും അമ്മാത്ത് എത്താതെ ഉഴറുന്ന വഴിയറിയാത്ത നമ്പൂതിരിയായി ഭാരതം. അവിടെ ഭാരതത്തിന് വഴികാട്ടിയായി നിയതി നിയോഗിച്ച ഭാരത പുത്രനാണ് പ്രധാനമന്ത്രി മോദി.  "ഇതാ ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.*_ എന്നു പറയാൻ ഒരു സ്നാപക യോഹന്നാനും ഉണ്ടായിരുന്നില്ല. _*ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു''*_ എന്ന് ഒരശരീരിയും നാം കേട്ടതുമില്ല. എങ്കിലും ജൂലിയസ് സീസറെ പോലെ _*''വന്നു, കണ്ടു, കീഴടക്കി''*_ എന്ന് പറയാൻ അർഹതയുള്ള ഒരു പ്രധാനമന്ത്രിയാണ് താൻ എന്ന് മോദി തെളിയിച്ച കാലമായിരുന്നു കഴിഞ്ഞ രണ്ട് സംവത്സരങ്ങൾ.

നയ രൂപീകരണത്തിൽ അത്യന്തം ശ്രദ്ധേയമായ ചില സംഗതികൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ട് കാണുന്നില്ല. മലയാള മാദ്ധ്യമങ്ങളിൽ എങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പി ക്കുന്നതിന് മോദി നൽകിയ പ്രാധാന്യം ആണ് ആദ്യം എടുത്തു പറയേണ്ടത്. ഇവിടെ മോദി മാതൃക യാക്കിയത് ചൈനയെ ആണ് എന്ന് തോന്നുന്നു.

കഴിഞ്ഞ ദശകത്തിൽ നിക്ഷേപത്തിന്റെ നാലിലൊന്ന് ഗതാഗതത്തോട് ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ ങ്ങളുടെ വികസനത്തിനാണ് ചൈന ചെലവഴിച്ചത്. പോയ നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന തിനായി നിക്ഷേപത്തിന്റെ പകുതിയിലേറെ നീക്കി വച്ചതിന്റെ തുടർച്ച ആയിരുന്നു അത്.

അതിന്റെ ഫലമായി ചൈനയുടെ ഉത്‌പാദനം അഞ്ചിരട്ടിയായി. വൈദ്യുതിയുടെ മുക്കാൽ പങ്കും വ്യവസായ ത്തിലാണ് പ്രയോജനപ്പെട്ടത്. അതേസമയം നമ്മുടെ ആസൂത്രണ കമ്മിഷൻ സാമൂഹിക ക്ഷേമ മേഖലയിലും വിദ്യാഭ്യാസ ത്തിലും ഊന്നി. അത് മോദി ഉപേക്ഷിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെയും സ്വകാര്യ മേഖല യുടെയും ചുമതലയിൽ ആ രംഗം നിക്ഷിപ്ത മാക്കിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങളുടെ വിപുലമായ വികസനം ലക്ഷ്യമാക്കി നീങ്ങുന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ കൊല്ലം ആറായിരത്തോളം കിലോമീറ്റർ റോഡ് നിർമ്മിച്ചത് ഓർക്കുക. തലേ കൊല്ലം ചെലവഴിച്ച തിന്റെ മൂന്നിലൊന്ന് തുക അധിക മായി മോദി ഇതിന് കണ്ടെത്തി. ഇക്കൊല്ലം പതിനയ്യായിര ത്തോളം കിലോമീറ്ററാണ് ലക്ഷ്യം. നിക്ഷേപിക്കപ്പെടുന്നത് കഴിഞ്ഞ കൊല്ലത്തേക്കാൾ മൂന്നിരട്ടി. നാട്ടിൻപുറങ്ങളെ ഉപജീവന ത്തിന്റെ നവമേഖല കളുമായി ബന്ധിപ്പി ക്കുന്നതിൽ ഈ നയം വിജയം കാണാതിരിക്കയില്ല.

ജനങ്ങൾ നാട്ടിൻപുറങ്ങളിൽ നിന്ന് നഗര ങ്ങളിലേക്ക് ചേക്കേറുന്നത് കവികളെ ദുഃഖിപ്പിക്കു മെങ്കിലും ആധുനിക ജീവിത സമ്പ്രദായങ്ങൾ അന്യമാകാതിരിക്കാൻ ഈ കുടിയേറ്റം അനുപേക്ഷണീയമാണ്. അമേരിക്കയിലെ ജനസംഖ്യയുടെ മുക്കാൽപങ്കും ഇന്ന് നഗര ങ്ങളിലാണ്. നൂറ് കൊല്ലം കൊണ്ടാണ് അത് സംഭവിച്ചത്. ചൈനയിലും ഇത് സംഭവിച്ചു കൊണ്ടിരിക്കയാണ്, ഇരട്ടി വേഗത്തിൽ. ജീവിത നിലവാരം ഉയർത്താൻ വേണ്ട പരിശ്രമങ്ങൾ വിജയി ക്കണമെങ്കിൽ ഈ നഗര വത്‌കരണ പ്രക്രിയ ശ്രദ്ധാപൂർവം പ്രയോജന പ്പെടുത്തേണ്ടതുണ്ട്. മോദി ഇത് തിരിച്ചറി ഞ്ഞിരിക്കുന്നു. അടുത്ത പതിനഞ്ച് കൊല്ലം കൊണ്ട് - 2032 നകം - ദാരിദ്ര്യം പൂർണമായി നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സമ്പദ്‌ വ്യവസ്ഥയെ ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് തുല്യമായി ഉയർത്തുകയും വളർച്ചാനിരക്ക് പത്തു ശതമാനമായി ഉറപ്പുവരുത്തുകയും ചെയ്യാനാണ് മോദി പദ്ധതിയിടുന്നത്.

നയപരമായ ഒരു പ്രധാന വ്യതിയാനം ചൂണ്ടി ക്കാണിക്കുക യായിരുന്നു. എന്നാൽ മോദി അതിൽ മാത്രം അല്ല ശ്രദ്ധിച്ചത്.

സ്വച്ഛ് ഭാരത് അഭിയാൻ എന്ന പരിപാടി അനുസരിച്ച് ഏതാണ്ട് ഒരുകോടി ശൗചാലയങ്ങൾ നിർമ്മിതമായി. ഇതിനോടൊപ്പം രണ്ടരലക്ഷം പള്ളിക്കൂടങ്ങളിലായി നാല് ലക്ഷത്തോളം ശുചി മുറികൾ നിർമ്മിച്ചും ശുചിത്വ ബോധം വളർത്താനുത കുന്നദേശീയ ബാല സ്വച്ഛതാ മിഷൻ ഈ നേട്ടങ്ങൾ കാണുന്ന സമൂഹത്തിന്റെ മാനസി കാവസ്ഥയിൽ മാറ്റം വരുത്താൻ സഹായിക്കും എന്നത് ഏറെപ്പേർ ശ്രദ്ധിക്കാത്ത നേട്ടമാണ്. നഗരവത്കരണവും അടിസ്ഥാന സൗകര്യ വികസനവും തേടുന്നതിനൊപ്പം തന്നെ ആദർശ് ഗ്രാമ യോജന (ഗ്രാമങ്ങളുടെ സമഗ്ര വികസനം), ജീവൻ ജ്യോതി, ബീമാ യോജന (330 രൂപ പ്രതിവർഷ പ്രീമിയത്തിൽ രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ്) സുരക്ഷാ ബീമാ യോജന (12 രൂപ പ്രീമിയത്തിൽ രണ്ട് ലക്ഷം വരെ അപകട ഇൻഷ്വറൻസ്), അടൽ പെൻഷൻ യോജന (മുതിർന്ന പൗരന്മാർ ക്കുള്ള പെൻഷൻ), മുദ്ര ബാങ്കിലൂടെ ഇരുപത്തിനാലായിരം കോടി വായ്പ നൽകിയ മുദ്ര യോജന, പെൺകുട്ടികൾ ക്കായുള്ള സുകന്യ സമൃദ്ധി യോജന, ന്യൂനപക്ഷോന്മുഖമായ നയീമൻസിൽ - ഉസ്താദ് പദ്ധതികൾ എന്നിങ്ങനെ നീളുന്നു സാമൂഹിക ക്ഷേമം ഉറപ്പു വരുത്താനുള്ള പരിപാടികൾ.
നമാമി ഗംഗേ നമ്മുടെ പുണ്യ നദിയുടെ ശുചീകരണമാണ് ലക്ഷ്യമിടുന്നത്. സമാന്തരമായി ദേശീയ ഗോകുലദൗത്യം, ജൈവകൃഷി വികസന ത്തിനുള്ള പദ്ധതി, എല്ലാ കുട്ടികൾക്കും രോഗ പ്രതിരോധ ത്തിന് കുത്തി വയ്പ് (മിഷൻ ഇന്ദ്രധനുസ്), കാമ്പസ് കണക്ട് (കോളേജുകളിലെ വൈഫൈ), സ്റ്റാർട്ടപ്പ് ഇന്ത്യ സ്റ്റാൻഡപ് ഇന്ത്യ, സ്കിൽ ഇന്ത്യ ഇങ്ങനെ ബഹുതല സ്പർശിയായ നിരവധി പദ്ധതികൾ മനുഷ്യനെയും പ്രകൃതിയെയും വിദ്യാഭ്യാസത്തെയും ഒക്കെ ഒരു നവോത്ഥാന പ്രക്രിയയുടെ ഭാഗമാക്കി മാറ്റുന്നു. ഫെഡറൽ സംവിധാന ത്തോടുള്ള പ്രതിബദ്ധത അടിവര യിട്ടുറപ്പിച്ചതും എടുത്തു പറയണം. സംസ്ഥാനങ്ങളുടെ നികുതിവിഹിതം 32% നിന്ന് 42% ആയി ഉയർത്തി. പഞ്ചായത്തുകൾക്ക് ധനകാരകമ്മിഷൻ ശുപാർശ ചെയ്തതിന്റെ മൂന്ന് ഇരട്ടി - രണ്ട് ലക്ഷം കോടി രൂപ - സഹായം. കേന്ദ്ര വില്പന നികുതിയുടെ നഷ്ട പരിഹാരമായി സംസ്ഥാനങ്ങൾക്ക് പതിനോരായിരം കോടി രൂപ. റേഷൻ പഞ്ചസാരയുടെ വില നിർണയിക്കാനുള്ള സ്വാതന്ത്ര്യം. കേരളത്തിന് ഇക്കാലയളവിൽ കിട്ടിയതിന്റെ പട്ടികയും ശ്രദ്ധിക്കാ തിരുന്നുകൂടാ. വിഴിഞ്ഞം പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട്, വല്ലാർപാടം - കോഴിക്കോട് തീരദേശപാത സാഗർ മലയുടെ ഭാഗമാക്കിയത്. ഒട്ടേറെ റോഡുകളുടെ ചുമതല കേന്ദ്രം ഏറ്റെടുക്കുന്നത്. ഇടുക്കി ജില്ലയുടെ ആദ്യത്തെ കളക്ടർ എന്ന നിലയിൽ _*അടിമാലി - ചെറുതോണി - പൈനാവ് റോഡ*_് ഏറ്റെടുത്തതും ഇടുക്കി ജില്ലയെ സംയോജിത നീർത്തട പദ്ധതിയിൽ പെടുത്തിയതും എന്റെ സവിശേഷ പരാമർശം അർഹിക്കുന്നു.
നിഷിനെ ദേശീയ സർവകലാശാലയാക്കി. ഫാക്ടിന് കുറഞ്ഞ നിരക്കിൽ ഇന്ധനം, സൗരോർജ്ജ പരിപാടികൾക്ക് സംസ്ഥാനത്തെ വൈദ്യുതി ബോർഡിന് പ്രത്യേക സഹായം.

ചുരുക്കി പ്പറഞ്ഞാൽ പ്രതീക്ഷ ഉണർന്നു കഴിഞ്ഞ ഭാരതത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. 
അതേസമയം മോദിയുടെ ശത്രുക്കൾ അത്യന്തം ദുർബലമായ കോൺഗ്രസിലല്ല, സ്വന്തം പാളയത്തിൽ തന്നെ ആണ് എന്നതും ശ്രദ്ധിക്കാതെ വയ്യ. ഘർവാപസിയുമായി കേരളത്തിൽ ഇറങ്ങി ത്തിരിച്ചവരെ പ്പോലുള്ളവർ ഭാ-ജ-പാ-യ്ക്കെതിരായി ന്യൂനപക്ഷങ്ങൾ തിരിയാൻ മാത്രം ആണ് സഹായിച്ചത്. കേരളത്തിൽ ഘർവാപസിക്ക് നാലാം നൂറ്റാണ്ട് മുതൽ ചരിത്രം പറയാനുണ്ട്. മാണിക്കവാസഗരുടെ കാലം തൊട്ട് സർ സി.പിയുടെ കാലം മുതൽ അതിന് സർക്കാർ വ്യവസ്ഥകളും ഉണ്ട്. ഘർവാപസി എന്ന പേരിൽ പൊതു പരിപാടി നടത്തിയാൽ അത് ഹിന്ദുമത ത്തിലേക്കുള്ള തിരിച്ചുപോക്ക് ആവുകയില്ല. അതിന് ഉമ്മൻചാണ്ടിയും പിണറായി വിജയനും നിശ്ചയിച്ചുട്ടുള്ള നാല് ഒാഫീസുകളിൽ പേരെഴുതണം. ഘർവാപസി കൊണ്ട് ആകെ ഉണ്ടായ ഗുണം കുറെ വോട്ടുകളും അതിലേറെ ശുഭകാമനകളും - ഗുഡ്‌വിൽ എന്ന് സായിപ്പ് - പോയിക്കിട്ടി എന്നുള്ളതാണ്. ആ പരിപാടിക്ക് മോദിയുടെയും അമിത്‌ഷായുടെയും മോഹൻ ഭഗവത്തി ന്റെയും ആശീർവാദം ഉണ്ടായിരുന്നില്ല എന്നതിന് തെളിവ് അത് അല്പായുസായി എന്നത് തന്നെ ആണ്. അതുപോലെയാണ് ബീഫ് വേട്ടയും. ഗോവധ നിരോധനം ഭക്ഷണ ഘടനയിൽ ഉള്ളതാണ്. നേരത്തേ നിരോധി ച്ചിടത്തൊക്കെ ത്തന്നെ നിരോധിച്ചത് കോൺഗ്രസുകാരാണ്. വല്ലവന്റെയും അടുക്കളയിൽ ഇരിക്കുന്നത് ബീഫാണോ മട്ടനാണോ എന്ന് അന്വേഷിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്ത് കലാപത്തിന് വിത്തിടുന്നവർ തീർച്ചയായും മോദിയുടെ സുഹൃത്തുക്കളല്ല. യു.പിയിൽ ക്രമ സമാധാനം മോദിയുടെ ചുമതലയല്ല. എങ്കിലും ഗോവധത്തോട് ചേർത്തു വായിക്കാവുന്ന ക്രമസമാധാനഭംഗം ഉണ്ടാവുമ്പോൾ മോദിയുടെ പ്രതിച്ഛായയ്ക്കാണ് കോട്ടം തട്ടുന്നത് എന്ന് തിരിച്ചറിയാത്ത വരുടെ സൗഹൃദം മോദിക്ക് ബാദ്ധ്യതയാണ്.

മോദിയെ ഞാൻ നേരിൽ കണ്ടിട്ടില്ല. ഗുജറാത്തിൽ വലിയ പരിചയം പോരാത്തതിനാൽ അവിടുത്തെ നന്മ തിന്മ കളുടെ വൃക്ഷഫലവും എനിക്ക് പരിചിതമല്ല. ഞാൻ കാണുന്നത് മോദി ഇപ്പോൾ ചെയ്യുന്നതാണ്. നെഹ്‌റുവിനെയും അടൽ ബിഹാരി വാജ്‌പേയിയെയും പോലെ സ്വപ്നം കാണാൻ കഴിവുള്ള ഒരു പ്രധാനമന്ത്രി. സർദാർ പട്ടേലിനെ അനുസ്മരിക്കുന്ന കർമ്മ വൈഭവം ഉള്ള ഒരു ഭരണാധികാരി. അമ്മയെ സ്നേഹിക്കുന്ന മകൻ. ഭാരത മാതാവിനെ ആദരിക്കുന്ന ദേശനായകൻ. ബൈബിൾ ഉദ്ധരിച്ചാൽ _*'മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ, ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്ത് സൂര്യോദയത്തിലെ പ്രകാശത്തിന് തുല്യൻ, മഴയ്ക്ക് പിമ്പ് സൂര്യകാന്തിയാൽ ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിന് തുല്യൻ'*_ (ബൈബിൾ, പഴയ നിയമം, ശമുവേലിന്റെ രണ്ടാം പുസ്തകം, അദ്ധ്യായം 23, വാക്യങ്ങൾ 3, 4). ഭർത്തൃഹരിയെ ഉദ്ധരിച്ചാലോ, ''നിന്ദന്തു നീതിനിപുണാ : യദി വാ സ്തുവന്തു ലക്ഷ്മീ: സമാവിശതു ...

യഥാർത്ഥ മതേതരത്വം വിജയിക്കട്ടെ!

മതേതര ലേബൽ നഷ്‌ടപ്പെട്ടു പോകുമെന്ന് പേടിയുണ്ടെങ്കിൽ ഞാൻ ചെയ്തതു പോല ബന്ധുക്കൾക്കെങ്കിലും ഫോർവേഡ് ചെയ്യുക!

 പറയുന്നതും തിരുത്തേണ്ടതും.

(വായിച്ച് സത്യം | ഉണ്ടെങ്കില്‍ വിശ്വസിച്ചാല്‍ മതി)

 ഭുരിപക്ഷങ്ങൾക്കില്ലാത്ത  അവകാശങ്ങൾ ന്യൂനപക്ഷങ്ങള്‍ക്ക് നൽകുന്ന ലോകത്തെ ഏക രാജ്യം!

പക്ഷെ എവിടെയെങ്കിലും ഏതെങ്കിലും ഒരു ന്യൂനപക്ഷക്കാരനെ ഒരു വിവരം കെട്ട ഹിന്ദു ഉപദ്രവിച്ചാൽ ലോകം മുഴുവൻ നാം തന്നെ ഹിന്ദുവിനെ തീ വ്രവാദിയായി ചിത്രീകരിക്കും!
ഐ.എസ്‌ കാരും മറ്റു മുസ്ലിം തീവ്രവാദികളും നടത്തുന്ന അരുംകൊലകളെ പറ്റി പറഞ്ഞാല്‍ അവരൊന്നും മുസ്ലിംങ്ങളല്ലെന്നു  മറുന്യായം!

1) രാവിലെ സൂര്യ TV തുറന്നാല്‍ കേള്‍ക്കാം  "ബൈബിളില്‍ വിശ്വസിക്കാത്തവര്‍ എല്ലാവരും പാപികള്‍, ഞങ്ങളുടേത് സത്യ വേദ പുസ്തകം" ,

ഉസ്താതിന്‍റെ  പ്രസംഗങ്ങളില്‍ കേള്‍ക്കാം "ഇസ്ലാം മാത്രം സത്യം , മറ്റെല്ലാവരും കാഫിറുകള്" ‍

എന്താ കഥ!!!

ഒരു കൂട്ടര്‍ക്ക് പാപികള്‍ മറ്റൊരു കൂട്ടര്‍ക്ക് കാഫിറുകള്‍..

മതേരന്‍ ആവാന്‍ ശ്രമിക്കുന്ന ഹിന്ദു അറിയേണ്ടത് എന്തെന്നാല്‍ .....

"മതേതരത്വം എന്നാല്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണ്. അതായത്, അത് കിട്ടാത്ത പക്ഷം കൊടുക്കേണ്ട കാര്യം ഇല്ല."

ഞങ്ങള്‍ വിശ്വസിക്കുന്നതിനെയും ബഹുമാനിക്കണം അല്ലാത്ത പക്ഷം വിവരം അറിയും എന്ന്‍ പറയാന്‍ ഉള്ള ആര്‍ജ്ജവം നിങ്ങള്‍ കാണിച്ചിട്ടുണ്ടോ???

2) മുഹമ്മദും യേശുവും ദൈവ പ്രവാചകൻ.,മദർ തെരേസയും  ഏവുപ്രാസ്യമ്മയും ചാവക്കാട്ടച്ചനും വിശുദ്ധന്മാര്‍ .,പക്ഷെ സായിബാബയും മാതാഅമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറുംകള്ള സന്യാസിമാര്‍ ...!

ഇതെന്താ ഇങ്ങനെ.???

3) അമ്പലത്തില്‍ ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീ കയറരുതെന്നാല്‍ അത് അനാചാരം.,
 സ്ത്രീത്വത്തിനു മേലുള്ള കടന്ന്‍ കയറ്റം.

ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീ ഖുര്‍ ആന്‍ ഓതാന്‍ പാടില്ല., അത് വിശ്വാസം.
അപ്പൊ ഈ സ്ത്രീത്വം ഒലിച്ച് പോയോ ??
നമ്മുടെ പട്ടുറുമാൽ മതേതരക്കാരെ കാണാനില്ലല്ലോ?

4) അമ്പലങ്ങളില്‍ സ്ത്രീകള്‍ പൂജാരി ആവുന്നില്ല , ഹമ്പമ്പോ അനാചാരം.!

മുസ്ലിം പള്ളികളില്‍ സ്ത്രീ കയറാന്‍ പാടില്ല., പള്ളിയില്‍ സ്ത്രീ കുര്‍ബാന കൊടുക്കരുത് .
അയ്യോ അത് വിശ്വാസം.!

നമ്മുടെ ചാനൽ അവതാരക-നപുംസകങ്ങളെ കാണാനില്ലല്ലോ?

5) മദ്രസ്സ സ്വര്‍ഗ്ഗീയം., ബാലഗോകുലം വര്‍ഗ്ഗീയം.
ഒന്നും പറയാനില്ല..

6) ഇന്ത്യയുടെ ഏതോ കോണില്‍ ഒരു സവര്‍ണ്ണന്‍ ദളിതന്‍റെ കൈവെട്ടി.

അയ്യോ ഹിന്ദുക്കള്‍ തീവ്രവാദികള്‍ ..!

ഷിയാ മുസ്ലിംകളും സുന്നി മുസ്ലിംകളും തമ്മില്‍ തല്ലി ചത്തു.
അയ്യോ അത് ഒന്നും മുസ്ലിങ്ങള്‍ അല്ല

"ജൂതന്മാര്‍ ജൂതന്മാര്‍ " ബംഗാളിൽ ഒരു ജില്ല മുഴുവൻ അവർ തകർത്തു. ആനേരത്ത് ചാനലുകളും പത്രങ്ങളും വായ് മൂടിയിരുന്നു.

7) വാട്ട്സ് ആപ്പില്‍ മുസ്ലിം ഉം ക്രിസ്ത്യന്‍ ഉം അവരുടെ മതം ഇടയ്ക്കിടെ പോസ്റ്റ്‌ ഇടുന്നു.
നമ്മുടെ മതത്തെ ഇടക്ക് അവഹേളിക്കുന്നു...
നമ്മള്‍ തിരിച്ചൊന്നും പറയില്ല. മതേതര ലേബൽ നഷ്ടപ്പെട്ടു പോയാലോ? നാളെ സിയാദികളാകുമെന്ന പേടിയുമുണ്ട്.

8) ലോകത്തില്‍ 80 % ത്തില്‍ അധികം ഒരു മതം ഉള്ള രണ്ട് രാഷ്ട്രങ്ങള്‍ മാത്രമേ മതരാഷ്ട്രം അല്ലാതെ നില്‍ക്കുന്നുള്ളൂ...

ഒന്ന് ഇന്ത്യ.,
രണ്ട് നേപ്പാള്‍.

അവരുടെ മതം 50 ശതമാനത്തിലധികം വളരുന്ന വരെയേ ഈ രാജ്യങ്ങളുടെയും മതേതരത്വം കാണൂ എന്ന്‍ മനസിലാക്കാന്‍ മണ്ടന്‍
ഹിന്ദുവിനു എത്ര കാലംവേണം ???

9) റംസാന്‍ ആശംസ ഇട്ട എത്ര പേര്‍ക്ക് കര്‍ക്കിടക ആശംസ തിരിച്ച് കിട്ടി...
ഹിന്ദു പോലും ഇടില്ല..!
വര്‍ഗീയം ആയാലോ?? അല്ലെ??

NB : ആരെയും കൊല്ലണം, കൊലവിളിക്കണം എന്നല്ല പറഞ്ഞത്. നാളെ നമ്മുടെ മക്കൾ ഹിന്ദുക്കളായി തന്നെ ജീവിക്കാൻ! യസീദികളെ ഓടിച്ചപോലെ കുന്നിൻ മുകളിലേക്ക് ഓടിച്ച് കൂട്ടകൊല ചെയ്യാതിരിക്കാൻ, കൂട്ടബലാൽസംഗങ്ങൾക്ക് ഇരയാവാതിരിക്കാൻ!
സ്വന്തം വിശ്വാസങ്ങളെ കൂട്ടി കൊടുക്കല്ലേ...
സത്യത്തിൽ ഭൂരിപക്ഷം സാധാരണക്കാരായ മുസ്ലിം സഹോദരങ്ങളും നിരപരാധികളാണ്. പക്ഷെ വോട്ടുബാങ്കിനു വേണ്ടി രാജാവിനേക്കാൾ രാജഭക്തി കത്തിക്കുന്ന ഹിന്ദു നാമധാരികളായ പ ട്ടുറുമാൽ തന്ത്രക്കാരാണ് അപകടകാരികൾ!

ഹിന്ദു ഐക്യം വരാതിരിക്കാൻ വൻ ഫണ്ടിങ്ങ് ലോബിയുണ്ട്.

വെള്ളാപ്പള്ളി വഴി ഹിന്ദു ഐക്യത്തിന് ഒരു സാധ്യത തെളിഞ്ഞപ്പോൾ അയാൾക്കെതിരെയുണ്ടായ അതിശയിപ്പിക്കുന്ന മാധ്യമ- രാഷ്ട്രീയ എതിർപ്പ് ശാന്തമായിരുന്ന് ഒന്നു വിലയിരുത്തി നോക്കൂ....

ഞാന്‍ ഹിന്ദുവാണ് എന്ന് പറയാനുള്ള ആര്‍ജ്ജവം ഹിന്ദു അന്യമതസ്ഥരുടെ വിശ്വാസം കണ്ട് പഠിക്കണം...!!!🚩

(ഈ നാടുവിട്ടാൽ അല്ലെന്നു പറഞ്ഞാലും ഏതു വിപ്ലവക്കാരൻ ഹിന്ദുവിന്‍റെയും ലേബൽ ഹിന്ദുവെന്നാണ്!)

ആർ.എസ് ,എസ്, സംഘി എന്നൊന്നും കേട്ടു വിരളേ ണ്ടാ, നമ്മുടെ മതത്തിൽ കടന്നു കൂടിയ അനാചാരങ്ങളുണ്ടെങ്കിൽ ഉള്ളിൽ നിന്നു തിരുത്തുക !
ഭൂരിപക്ഷമാണെന്ന വലിയ മേനിയൊന്നും നടിക്കേണ്ട.

ഇന്ത്യ വിട്ടാൽ, ലെൻസ് വച്ചു നോക്കിയാൽ പോലും കാണാത്ത ന്യൂനപക്ഷമാണ് നമ്മൾ!

 മതേതര ലേബൽ നഷ്‌ടപ്പെട്ടു പോകുമെന്ന് പേടിയുണ്ടെങ്കിൽ ഞാൻ ചെയ്തതു പോലെ ബന്ധുക്കൾക്കെങ്കിലും ഫോർവേഡ് ചെയ്യുക!
എനിക്ക് ഒരു അഭിപ്രായം പറയാന്‍ ഉണ്ട്... ഇത് മുഴുവന്‍ ഒന്ന് വായിക്കണം..

ഇന്ന് ഹൈന്ദവ സമൂഹത്തെ അവഹേളിക്കാനും ഇല്ലാതാക്കാനും നടക്കുന്നവരില്‍ കൂടുതലും ഹിന്ദു യുവതി യുവാക്കള്‍ ആണ്?  അവരെ അവര്‍ അറിഞ്ഞോ അറിയാതെയോ ചില സംഘടനകള്‍ ഉപയോഗിക്കുന്നു. ഈ അവസരം മുതലാക്കി നമ്മുടെ ഹൈന്ദവ നാശം കാണാന്‍ കാത്തിരിക്കുന്ന മറ്റു മതസ്ഥര്‍ നമ്മുടെ കുട്ടികളുടെ കൂടെ കൂടി അവരുടെ ലക്ഷ്യം കാണുന്നു..

അവര്‍ അങ്ങനെ ആയിതീര്‍ന്നത്‌ നമ്മുടെ വീടുകളില്‍ വീട്ടുകര്‍ക്കുണ്ടായ തെറ്റുകള്‍ ആണ്... നാം  മതേതരത്വം കൂടുതല്‍ പുഴുങ്ങി തിന്നുകൊണ്ടിരിന്നു... ഞാന്‍ ഒരു വിശ്വാസി ആണെന്ന് പറയുവാന്‍ പലര്‍ക്കും മടിയായിരുന്നു.. എന്തോ ഒരു അപമാനം പോലെ...

വളര്‍ന്നു വരുന്നനമ്മുടെ കുട്ടികള്‍ക്ക് ഒരു ഹിന്ദു ആയിട്ടുതെന്നെ നമ്മുടെ ഈ രാജ്യത്ത് ജീവിക്കണം...

അതിനു നാം അവരെ പ്രാപ്തരാക്കണം... എവിടെയും ഞാന്‍ ഒരു ഹിന്ദു മതവിശ്വാസി ആണെന്ന് അവര്‍ അഭിമാനത്തോടെ പറയാന്‍ അവര്‍ക്ക് കഴിയണം..

1.നമ്മള്‍ ആദ്യം ചെയേണ്ടത് നമ്മുടെ വീട്ടില്‍ ഉള്ളവരെ കാര്യങ്ങള്‍ പറഞു മനസിലാക്കുകയാണ് വേണ്ടത്

2. നമ്മുടെ വീടുകളിലെ കുട്ടികള്‍ എത്ര ദിവസവും വീട്ടില്‍ വിളക്ക് വെച്ച് നാമം ചോല്ലുന്നുണ്ട്..?  കുട്ടികള്‍ നാമം ചൊല്ലുമ്പോള്‍ എത്ര അമ്മമാര്‍ കുട്ടികളുടെ കൂടെ ഇരുന്നു നാമം ചോല്ലുന്നുണ്ട്..

3. നാം നമ്മുടെ കുട്ടികള്‍ക്ക് രാമായണത്തെ കുറിച്ചും, മഹാഭാരതത്തെ കുറിച്ചും കഥകള്‍ പറഞ്ഞു കൊടുക്കുന്നുണ്ടോ?

4. ആഴ്ചയില്‍ ഒരിക്കലെങ്കിലും മത പഠനക്ലാസ്സില്‍ കുട്ടികളെ വിടാരുണ്ടോ?

5. ഹൈന്ദവ ദേവി, ദേവന്‍ മാരുടെ ഫോട്ടോ കാണുമ്പോള്‍ ആ ഫോട്ടോയില്‍ ഉള്ളത് ഏതു ദേവി, ദേവന്മാര്‍ ആണെന്ന് കുട്ടികള്‍ക്ക് അറിയാമോ?

52 % ആയ ഹിന്ദു 49 വരെ എത്തുന്ന സമയത്ത് വരയേ ഈ മതേതരത്വം ഉണ്ടാകു. അന്ന് നമ്മുടെ കുട്ടികൾ അതിൻ്റെ ദൂഷ്യഫലം  അനുഭവിക്കും, ഇപ്പോള്‍ ചിലയിടങ്ങളില്‍ അതിന്‍റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി..

ഒരുഉദാഹരണം ഇന്ന് മലബാറില്‍ ചില സ്കൂളുകളില്‍ റമദാന്‍ സമയത്ത് കുട്ടികള്‍ക്ക് ഉച്ചകഞ്ഞി, കൊടുക്കാറില്ല... ഒരു ദിവസം മുഴുവന്‍ ആകുട്ടികള്‍ പട്ടിണിയാണ്..  ചില സ്കൂളുകള്‍ പ്രവര്‍ത്തന സമയത്തില്‍ പോലും മാറ്റങ്ങള്‍ ഉണ്ട്.. ഇത് ഇവിടെത്തെ സര്‍ക്കാരിനോ, രാഷ്ട്രിയ പാര്‍ട്ടികള്‍ക്കോ അറിയാഞ്ഞിട്ടല്ല, അവര്‍ക്ക് വോട്ട് ബാങ്ക് പേടിയുള്ളതുകൊണ്ട് ഇടപെടില്ല.. പട്ടിണി കിടക്കുന്നത് നമ്മുടെ ഹിന്ദു കുട്ടികള്‍അല്ലെ, ഹിന്ദുക്കള്‍ക്ക് വോട്ട് ബാങ്ക് ഇല്ലല്ലോ,

ഇന്ന് മലബാറില്‍, നാളെ ഇത് കേരളം മുഴുവന്‍..  പിന്നെ....

ഇന്ന് ലോകത്ത് രണ്ടുരാജ്യങ്ങളില്‍ മാത്രമേ മതേതരത്വം ഉള്ളു ഒന്ന്‍ ഇന്ത്യാ, മറ്റൊന്ന് നേപ്പാള്‍. ഇവ രണ്ടും ഇന്നും മതേതര രാഷ്ട്രം ആയി നില്‍ക്കുന്നതിനു കാരണം ഇവടങ്ങളില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ്...  അല്ലെങ്കില്‍ ഭൂരിപക്ഷം ആര്‍ക്കാണോ, അവരുടെ രാജ്യം ആയി മാറിയാനെ

ടിവി സീരിയല്‍, പോലുള്ളവ കാണുവാന്‍ കാണിക്കുന്ന ഉത്സാഹം ദിവസവും ഒരു അരമണികൂര്‍ നാം കുട്ടികള്‍ക്ക് വേണ്ടി മാറ്റി വെക്കു...

നാം നമ്മുടെ വീടുകളില്‍ നമ്മുടെ കുട്ടികളെ ആദ്യം നമ്മുടെ ആചാരങ്ങള്‍ പറഞ്ഞു കൊടുക്കുവാന്‍ സമയം കണ്ടെത്തുക...

( ഈ വിഷയങ്ങള്‍ നാം നമ്മുടെ വീടുകളില്‍ ഇന്ന് തന്നെ അച്ഛന്‍, അമ്മ, ഭാര്യ, കുട്ടികള്‍, സഹോദരി, സഹോദരന്‍ മാരോട് സംസാരിക്കു, ചര്ച്ചചെയു, കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കു.. എന്നിട്ടും വീടുകളില്‍ വൈകുനേരം 6 മണി മുതല്‍ 7മണിവരെ യാതൊരു മാറ്റവും വരുന്നില്ലങ്കില്‍ ആ സമയത്ത് കുട്ടികളോ മറ്റുള്ളവരോ വീട്ടിലെ ടിവി,  മൊബൈല്‍ കളിച്ചുകൊണ്ടിരിക്കുവണേല്‍ മറ്റൊന്നും നോക്കണ്ടാ അതുരണ്ടും തല്ലിപൊട്ടിച്ചു കളഞ്ഞെരു... അപ്പോള്‍ എല്ലാം ശരിയാകും.. )

എനിക്ക് അറിയാം എല്ലാ മെസ്സേജ് വായിച്ചു വിടുന്നതുപോലെ ഇതും നിങ്ങള്‍ വായിച്ചു വിടും അല്ലാതെ ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല...  നേരെ മറിച്ചു നിങ്ങള്‍ ഇവിടെ ചിന്തിച്ചു തുടങ്ങിയാല്‍നിങ്ങളുടെ മക്കള്‍ നാളെകളില്‍ ഈ മണ്ണില്‍ നമ്മുടെ പാരമ്പര്യത്തില്‍ ജീവിക്കും.. അല്ലെങ്കില്‍ മറ്റു ....

ഇതില്‍ പറഞ്ഞിരിക്കുന്നതില്‍ തെറ്റില്ല, ശരിയാണ് എന്ന് തോന്നുനെങ്കില്‍ ഈ പോസ്റ്റ്‌ നിങ്ങളുടെ വീട്ടില്‍ ഉള്ളവര്‍ക്ക് whatsup, fb inbox msg ആയിട്ട്,  മറ്റു ഹൈന്ദവ ഗ്രൂപ്കളില്‍ അയച്ചു കൊടുക്ക

ഹൈന്ദവ സ്ഥാപനങ്ങൾക്ക് എതിരെ കള്ളകഥകൾ ചമച്ചു അപകീർത്തി പെടുത്തി ഇല്ലാതാക്കാൻ ഉള്ള ശ്രമങ്ങൾ തുങ്ങിയിട്ടു നാളുകൾ കുറച്ചായി . അതിന്റെ ഏറ്റവും വലിയ ഇര മാതാ അമൃതാനന്ദമയീ മഠം ആണ് .

ഒടുവിലത്തെ  ഉദാഹരണം  ആണ് ഇപ്പോൾ അമൃത മെഡിക്കൽ  ഇൻസ്റ്റിറ്റ്യൂട്ട്നു എതിരെ  ഉണ്ടാകിയിട്ടുള്ള ആരോപണങ്ങൾ . ഊരും പേരും  ഇല്ലാത്ത ഒരാൾ  social മീഡിയയിലൂടെ  ഉണ്ടാക്കിയ  ഈ  കഥ ക്രിസ്ത്യൻ  സഭ നടത്തുന്ന രാഷ്ട്രദീപിക പത്രം   ഏറ്റെടുത്തു വാർത്തയാക്കിയത് നോക്കിയാൽ  മാത്രം  മതി  ഇതിന്റെ  പിന്നിലെ  ഉദേശം  മനസിലാക്കാൻ .

ഒരുകാലത്ത്  christian മിഷനിമാർ കുത്തകയാക്കി വെച്ചിരുന്ന ആതുരസേവന മേഖല അമൃത പോലെയുള്ള സ്ഥാപനങ്ങളുടെ വരവോടെ കൈവിട്ടു  പോയതിന്റെ  ആധി ആകാം  ഇതിനു  പിന്നിൽ .

റിപ്പോർട്ടർ  channel പോലെയുള്ള  കമ്മ്യൂണിസ്റ്റ്‌ - ജിഹാദി കൂടുകെട്ടിന്റെ പിന്തുണ കൂടിയാകുമ്പോൾ ഇത്തരം  വാർത്തകൾക്ക്  കാട്ടുതീയുടെ  വേഗവും  കിട്ടും . പക്ഷെ  ഒന്ന്  മനസിലാക്കി കൊള്ളുക , ഇതു കൊണ്ടൊന്നും  കേരളത്തിലെ ഹൈന്ദവ ആചാര്യൻമാരേയോ  സ്ഥാപനങ്ങളെയോ തകർക്കാനാവില്ല ..

അമൃത ആശുപത്രിയും അമ്മയും ഒക്കെ കേരളത്തിലെ പലരുടെയും കണ്ണിലെ കരടാണ്..!! അതില്‍ മിഷനറി ലോബി ഉണ്ട്,ജിഹാദിലോബി ഉണ്ട്,കമ്മുണിസ്റ്റു ലോബി ഉണ്ട്,ഹോസ്പിറ്റല്‍ മാഫിയ ഉണ്ട് ..അങ്ങനെ പലരുടെയും കണ്ണിലെ കരടാണ് അമ്യതാനന്ധമയി എന്നാ ദളിത്‌ സ്ത്രീ..

ഇത് തുടങ്ങിയിട്ട് കാലം എത്ര ആയി...മലയാളി സമൂഹത്തിന്റെ മുന്നില്‍ ..ഒരു അരയ കുടിലില്‍ നിന്ന് ലോകത്തോളം വളര്‍ന്ന അമൃത എന്നാ പിന്നോക്ക കാരിയെ തകര്‍ക്കാനും അവരുടെ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാനും എത്ര ശ്രമങ്ങള്‍, കേരളത്തിലെ ആരും സഹായിക്കാന്‍ ഇല്ലാത്ത ഹൈന്ദവ പിന്നോക്ക ജനതയെ കൈ പിടിച്ചു ഉയര്‍ത്തി ..അതാണ്‌ അവര്‍ ചെയ്ത തെറ്റ്.
അവര്‍ക്ക് വീട് വച്ച് കൊടുത്തു,വിധകള്‍ക്ക് പെന്‍ഷന്‍ കൊടുത്തു ..അങ്ങനെ എല്ലാ മേഖലയിലും സഹായിച്ചു ..പക്ഷെ ഒരിക്കലും ആരോടും പറഞ്ഞില്ല നിങ്ങള്‍ മതം മാറണം ഈ സഹായം കിട്ടാന്‍ എന്ന്..എല്ലാ മതങ്ങളില്‍ ഉള്ളവരെയും സഹായിച്ചു.

അവരെ നശിപ്പിക്കാന്‍ ഒരു വേള...അവരെകൊല്ലാന്‍ വരെ ആളെ  വിട്ടു  ചിലര്‍  ...അതാണ്‌  നമ്മള്‍  സട്നാം  സിംഗ്  വിഷയത്തില്‍  കണ്ടത് ..... കൈരളി ചാനലിലെ എം ഡി ജോണ്‍ ബ്രിട്ടാസ് ആണ് എങ്കില്‍ ഒരു പടി കൂടി  കടന്നു അമ്മക്കെതിരെ ആരോ എന്തോ പറഞ്ഞു എന്ന് പറഞ്ഞു അമേരികയില്‍ പോയി ഇന്റര്‍വ്യൂ എടുത്തു കേരളത്തില്‍ കൊണ്ട് വിളമ്പി.

പക്ഷെ ഇത് കൊണ്ട് ഒന്നും ആ മഹതിയെ ഒന്നും ചെയ്യാന്‍ ആയില്ല.. ഇതാഅടുത്ത വ്യാജ് ആരോപണം..പോരാളി ഷാജി എന്നാ കമ്മുണിസ്റ്റു കാരെ പിന്താങ്ങുന്ന ഫേസ്ബുക്ക്‌ പേജില്‍ ഉന്നയിക്കുന്നു ..

അങ്ങനെ  എന്ത് എങ്കിലും  ഉണ്ട്  എങ്കില്‍  അവരുടെ  സര്‍കാര്‍  അല്ലെ ഭരിക്കുന്നത്‌  ..നേരെ  അങ്ങ്  അറസ്റ്റ്  ചെയ്‌താല്‍  പോരെ ...അതില്‍  നിന്ന്  തന്നെ  അറിയാം  ഇങ്ങനെ  ഉള്ള  ആരോപണം  വ്യാജം  ആണ്  എന്നും  അമൃത  എന്ന  സ്ഥാപനം  തകര്‍ക്കാന്‍  ഉള്ള  ശ്രമം  ആണ്  എന്നും

പക്ഷെ  ജീവനുള്ള  ഒരു  ഹൈന്ദവ  സമൂഹം  ഈ  നാട്ടില്‍  ഉണ്ട് ..ഹിന്ദുക്കളുടെ  സ്ഥലങ്ങളെ  മാത്രം  തിരഞ്ഞു  പിടിച്ചു  ഇങ്ങനെ സമൂഹത്തില്‍  അവഹെളിക്ക്ന്നത്  തുറന്നു  കാട്ടാന്‍  ഓരോ  ഹിന്ദുവും  മുന്നോട്ടു  വരണം

പ്രതിക്ഷേധിക്കുക ..പ്രതികരിക്കുക

മാതാ അമൃതാനന്ദമയീദേവിക്കെതിരെയുള്ള കുപ്രചരണങ്ങളുടെ യഥാർത്ഥ ഉന്നം അതീവദു൪ബലമായ കേരള ഹിന്ദുസമൂഹമാണ്. അത് നാം മറക്കരുത്.......
ഓം അമൃതേശ്വര്യൈ നമ:

1) അമൃതാനന്ദമയി ഒരിടത്തും താന്‍ ദൈവം ആണെന്നോ ദൈവത്തിന്‍റെ മകള്‍ ആണെന്നോ പറഞ്ഞിട്ടില്ല .ദൈവം തന്നിലൂടെ മാത്രമേ സംസാരിക്കു എന്നോ മറ്റാര് പറഞ്ഞാലും വിശ്വസിക്കരുത് അവരെല്ലാം കള്ളന്മാര്‍ ആണെന്നും പറഞ്ഞിട്ടില്ല
2) അമൃതാനന്ദമയി തന്‍റെ അടുത്തു വന്നാല്‍ സകല പ്രശ്നങ്ങളും തന്‍ ദൈവത്തോടെ ശുപാര്‍ശ ചെയ്തു തീര്‍ത്തു തരാം എന്ന് അവകാശപ്പെടുന്ന പോസ്റ്റെര്‍ അടിക്കാറില്ല.
3) അമൃതാനന്ദമയി തന്നാല്‍ കഴിയുന്ന സഹായം ദുരിതം അനുഭവിക്കുന്നവര്‍ക്ക് ചെയ്യാറുണ്ട് .അതിനു അവര്‍ മതപരിവര്‍ത്തനം ചെയ്യണം എന്ന് നിര്‍ബന്ധം പിടിക്കാറില്ല
4) ദിവസം പത്തു അത്ഭുതം വീതം (കുരുടന്‍ കാണുന്നു, മുടന്തന്‍ ഓടുന്നു, മനോരോഗി നോബല്‍ സമ്മാനം വാങ്ങുന്നു ഈ വക ഐറ്റം) അവിടെ നടക്കാറില്ല
5) അമൃതാനന്ദമയി അവരെ വിമര്‍ശിക്കുന്നവരുടെ കൈ വെട്ടാന്‍ പറഞ്ഞിട്ടില്ല
6) അമൃതാനന്ദമയി അവരെ ഇഷ്ടമില്ലതവരുടെ സ്ത്രീകളെ അടിമകള്‍ ആക്കി എന്തും ചെയ്യുന്നത് ദൈവത്തിനു സന്തോഷം ആണെന്ന് പറയാറില്ല
7) എല്ലാ ഹിന്ദുക്കളും അവരെ അംഗീകരിച്ചു കൊള്ളണം എന്നും അവര്‍ പറഞ്ഞു കേട്ടിട്ടില്ല
8) അമൃതാനന്ദമയി തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആര്‍ക്കു വോട്ട് ചെയ്യണം എന്ന് പറയുന്ന നോട്ടീസ് അടിച്ചു ആരാധനക്കിടയില്‍ വായിക്കാറില്ല

ഇതൊക്കെ നല്ല വിശാലമായി ചെയ്യുന്ന പുഴുത്ത പട്ടികള്‍ ആണ് അവര്‍ക്കെതിരെ കുരക്കുന്നത് എന്നതാണ് കഷ്ട്ടം !!!!
ഗാന്ധാരിയെ സമ്മതിക്കണം... പ്രസവിച്ചതിനല്ല... നൂറ്റൊന്നു പേര് കണ്ടു പിടിച്ചു നല്‍കിയതിനു

1.  ദുര്യോധനൻ
2.  ദുശ്ശാസനൻ
3.  ദുസ്സഹൻ
4.  ദുശ്ശലൻ
5.  ജലഗന്ധൻ
6.  സമൻ
7.  സഹൻ
8.  വിന്ദൻ
9.  അനുവിന്ദൻ
10. ദുർദ്ധർഷൻ
11. സുബാഹു
12. ദുഷ്പ്രധർഷണൻ
13. ദുർമ്മർഷണൻ
14. ദുർമ്മുഖൻ
15. ദുഷ്ക്കർണ്ണൻ
16. കർണ്ണൻ
17. വികർണ്ണൻ
18. ശലൻ
19. സത്വൻ
20. സുലോചനൻ
21. ചിത്രൻ
22. ഉപചിത്രൻ
23. ചിത്രാക്ഷൻ
24. ചാരുചിത്രൻ
25. ശരാസനൻ
26. ദുർമ്മദൻ
27. ദുർവിഗാഹൻ
28. വിവിത്സു
29. വികടിനന്ദൻ
30. ഊർണ്ണനാഭൻ
31. സുനാഭൻ
32. നന്ദൻ
33. ഉപനന്ദൻ
34. ചിത്രബാണൻ
35. ചിത്രവർമ്മൻ
36. സുവർമ്മൻ
37. ദുർവിമോചൻ
38. അയോബാഹു
39. മഹാബാഹു
40. ചിത്രാംഗദൻ
41. ചിത്രകുണ്ഡലൻ
42. ഭീമവേഗൻ
43. ഭീമബലൻ
44. വാലകി
45. ബലവർദ്ധനൻ
46. ഉഗ്രായുധൻ
47. സുഷേണൻ
48. കുണ്ഡധാരൻ
49. മഹോദരൻ
50. ചിത്രായുധൻ
51. നിഷംഗി
52. പാശി
53. വൃന്ദാരകൻ
54. ദൃഢവർമ്മൻ
55. ദൃഢക്ഷത്രൻ
56. സോമകീർത്തി
57. അനൂദരൻ
58. ദൃണസന്ധൻ
59. ജരാസന്ധൻ
60. സത്യസന്ധൻ
61. സദാസുവാക്ക്
62. ഉഗ്രശ്രവസ്സ്
63. ഉഗ്രസേനൻ
64. സേനാനി
65.ദുഷ്പരാജയൻ
66. അപരാജിതൻ
67. കുണ്ഡശായി
68. നിശാലാക്ഷൻ
69. ദുരാധരൻ
70. ദൃഢഹസ്തൻ
71. സുഹസ്തൻ
72. വാതവേഗൻ
73. സുവർച്ചൻ
74. ആദിത്യകേതു
75. ബഹ്വാശി
76. നാഗദത്തൻ
77. ഉഗ്രശായി
78. കവചി
79. ക്രഥനൻ
80. കുണ്ഡി
81. ഭീമവിക്രൻ
82. ധനുർദ്ധരൻ
83. വീരബാഹു
84. അലോലുപൻ
85. അഭയൻ
86. ദൃഢകർമ്മാവ്
87. ദൃണരഥാശ്രയൻ
88. അനാധൃഷ്യൻ
89. കുണ്ഡഭേദി
90. വിരാവി
91. ചിത്രകുണ്ഡലൻ
92. പ്രഥമൻ
93. അപ്രമാഥി
94. ദീർഘരോമൻ
95. സുവീര്യവാൻ
96. ദീർഘബാഹു
97. സുവർമ്മൻ
98. കാഞ്ചനധ്വജൻ
99. കുണ്ഡാശി
100.വിരജസ്സ്
101.ദുശ്ശള

പുതിയ അറിവാണ്.. എനിക്കിവരുടെ പേരൊന്നും ഇതുവരെ അറിയില്ലായിരുന്നു..
മഹാനായ തമിഴ് കവിയായിരുന്നു തിരുവള്ളുവർ . അദ്ദേഹത്തിന് വിചിത്രമായ ഒരു ശീലമുണ്ടായിരുന്നു. എന്നും ഭാര്യ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തിരുവള്ളുവർ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലൊരു സൂചി ഇട്ട് അരികിൽ വയ്ക്കും. എന്തിനാണതെന്ന് ഭാര്യ ഒരിക്കലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. തിരുവള്ളുവർ അത് പറഞ്ഞതുമില്ല. കാലം കടന്നു പോയി. ഇരുവർക്കും പ്രായമായി. ഒരു ദിവസം ഭാര്യ പറഞ്ഞു . 'അങ്ങയോട് ഒരു സംശയം ചോദിക്കാനുണ്ട് അതു കേട്ടപ്പോൾ തന്നെ തിരുവള്ളുവർക്ക് കാര്യം മനസ്സിലായി. അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവനും നീയെനിക്ക് ഭക്ഷണമുണ്ടാക്കിത്തന്നു. നീ വിളമ്പിയ ഓരോ വറ്റിലും നിനക്ക് എന്നോടുള്ള സ്നേഹം ഉണ്ടായിരുന്നു.അതു കൊണ്ട് ഒറ്റവറ്റും പാഴാക്കരുത് എന്ന് ഞാൻ നിശ്ചയിച്ചു. വറ്റ് ഇലയ്ക്ക് പുറത്തു വീണാൽ കുത്തിയെടുത്ത് കഴുകാനായിരുന്നു സൂചിയും വെള്ളവും . പക്ഷേ ഒരിക്കൽ പോലും നീ വിളമ്പിയപ്പോൾ ഒറ്റ വറ്റും പുറത്തു പോയില്ല.ഞാൻ കഴിച്ചപ്പോഴും '. തിരുവള്ളുവരുടെ മറുപടി കേട്ട് ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു.
(പ്രാചീന ഭാരതത്തിൽ ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ ആത്മിയ ബന്ധമുണ്ടായിരുന്നു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ദൈവം ഭർത്താവായിരുന്നു. തികച്ചും പരിശുദ്ധമായിരുന്നു അന്നത്തെ ദാമ്പത്യ ബന്ധം. പതി വ്രതകളായിരുന്നു അന്നത്ത മിക്ക ഭാര്യമാരും. ഭർത്താവിനെ വളരെ ശ്രദ്ധയോടും ഭക്തിയോടും കൂടി ഭാര്യ പരിചരിച്ചിരുന്നതിനാൽ അദ്ദേഹത്തിനു വേണ്ടി എന്തു ചെയ്യുമ്പോഴും അതിൽ ഒരു പിഴവും പറ്റാതെയിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. ഭർത്താവിന്റെ ആവശ്യമില്ലത്ത ഒരു കാരത്തിലും അവർ ഇടപെട്ടിരുന്നില്ല എന്നു വേണം കരുതാൻ. അതു കൊണ്ട് ഭക്ഷണം വിളമ്പുമ്പോൾ പോലും ഒരു വറ്റു പോലും താഴെ പോകില്ല എന്ന നു മാനിക്കാം. അതാണ് ശ്രദ്ധ. ഈ ശ്രദ്ധ ഇന്ന് എവിടെ പോയി? ഇന്ന് സീരിയൽ കണ്ടു കൊണ്ടാണല്ലോ ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും അല്ലെങ്കിൽ പുറത്തു പോയി കഴിക്കും. ധർമ്മചിന്തകളൊക്കെ മറഞ്ഞു പോയ ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. )
ഭക്ഷണം ഒരിക്കലും പാഴാക്കരുത്. നിരവധി ആളുകൾ നിത്യവും ഭക്ഷണം കഴിക്കാനില്ലാതെ  പട്ടിണി കിടക്കുന്നു ണ്ടെന്ന്  ഭക്ഷണം പാഴാക്കുമ്പോൾ ഓർക്കുക. ഭക്ഷണം പാഴാക്കുമ്പോൾ വിശന്നിരിക്കുന്നവരോട് അനീതിയാണ് കാട്ടുന്നത്.

ഇന്ത്യയിൽ പ്രതിദിനം 194.6 ദശലക്ഷം ആളുകൾ പട്ടിണിയാൽ മരിക്കുന്നു എന്നാണ് കണക്ക്.പോഷകാഹാരക്കുറവ് കൊണ്ടുള്ള രോഗം കൊണ്ട് 3000 കുട്ടികളും 5 വയസ്സിനു താഴെ 24% കുട്ടികളും മരിക്കുന്നു. ഭക്ഷണം പാഴാക്കുമ്പോൾ മേല്പറഞ്ഞ കാര്യം ഓർമ്മിക്കുക.ഭക്ഷണം ആവശ്യത്തിനു മാത്രം വാങ്ങുകയും കഴിക്കുകയും ചെയ്യുക. ( ശാപ്പാട് കഴിക്കാൻ വേണ്ടി മാത്രം ഇവിടെ ഒരു പാട് ആളുകൾ ജീവിക്കുന്നുണ്ട് എന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കട്ടെ)
അന്നം ഈശ്വരദാനമാണ്.അതില്ലെങ്കിൽ ജീവൻ നിലനിർത്താൻ കഴിയില്ല. അന്നദാനം മഹാദാനമാണെന്ന് പുരാണങ്ങളിൽ പറയുന്നു.
'ആയിരം കൊമ്പനാനകൾ, ആയിരം പടക്കുതിരകൾ, ഒരു കോടി പശുക്കൾ, നവരത്നങ്ങൾ പതിച്ച അനവധി സ്വർണ്ണാഭരണങ്ങൾ, പാത്രങ്ങൾ, സമുദ്രത്തോളം ഭൂമി, എന്നിങ്ങനെ നിരവധി ദാനങ്ങൾ ചെയ്താലും അതൊന്നും അന്നദാനത്തിനു സമമാകില്ല '.
അന്നം ദാനം ചെയ്യുന്നവൻ ജീവൻ ദാനം ചെയ്യുന്നവനാണ്.
അർഹതപ്പെട്ടവർക്ക്മാത്രം ദാനംചെയ്യുക.....!!!









Abandon Sugar
*പഞ്ചസാര ബഹിഷ്കരിക്കൂ ശർക്കര ശീലമാക്കൂ രാഷ്ട്രത്തെയും സ്വന്തത്തെയും രക്ഷിക്കൂ!!!*
കരിമ്പിൽ നിന്ന് പഞ്ചസാര രൂപപ്പെടുത്തുന്നതിന്ന് എന്തെല്ലാം രാസ പഥാർഥങ്ങളാണ് ചേര്‍ക്കുന്നത് എന്നും അത് നമ്മുടെ ശരീരപ്രവർത്തനങ്ങളെയും ആന്തരികാവയവങ്ങളെയും എങ്ങിനെയെല്ലാം പ്രതികൂലമായി ബാധിക്കുന്നു എന്നും കൂടാതെ അതുണ്ടാക്കി വെക്കുന്ന മാറാ രോഗങ്ങളെക്കുറിച്ചും നമുക്കിവിടെ ചർച്ച ചെയ്യാം.

*പഞ്ചസാര, വെളുത്ത വിഷം* എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌.

ആധുനിക യുഗത്തിൽ നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു.

ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്ത്തുക്കളെ കുറിച്ച യാഥാത്ഥൃം നാം ഓരോരുത്തരും അറിയേണ്ടതുണ്ട്.

അത് ഒരുപക്ഷെ പഞ്ചസാരയുടെ സ്ഥാനത്ത് ശർക്കര ശീലമാക്കാൻ നമ്മെ സഹായിച്ചേക്കും.

*എന്താണ് പഞ്ചസാര..? ,*

കരിമ്പില്‍ നിന്നും ജൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചൈയ്ത് വെളുപ്പ്‌ നിറമാക്കി *23 തരം കെമിക്കല്‍* ചേര്‍ത്ത് പൂര്‍ണ്ണ രാസ പതാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര.

ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം... പ്രിസര്‍വേറ്റര്‍ ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയില്‍ സ്റ്റാര്‍ച്ച് മാത്രമേ ഉള്ളൂ.

ഇത് ആമാശയത്തില്‍ എത്തിയാല്‍ *ദഹനം എളുപ്പത്തില്‍ നടക്കുകയില്ല.* കരിമ്പ്‌ ജൂസില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കളായ *കാത്സ്യം, ഫോസ്ഫറസ്, മിനറലുകള്‍* തുടങ്ങിയവയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ദഹനം നടക്കുകയുള്ളു.

ഇവ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ ശരീരം പഞ്ചസാരയെ ദഹിപ്പിക്കാനായി വളരെ ക്ലേശിച്ച് നമ്മുടെ പല്ലില്‍ നിന്നും എല്ലുകളില്‍ നിന്നും ഞരമ്പുകളില്‍ നിന്നും കാത്സ്യവും ഫോസ്ഫറസും മറ്റു മിനറലുകളും എടുത്ത് ആമാശയത്തിലെത്തിച്ചു ദഹനം നടത്തും.

വാസ്തവത്തിൽ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല് , എല്ല് , ഞരമ്പുകള്‍ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു.
അത്പോലെ തന്നെ പാൻക്രിയാസിന്റെ പ്രവർത്തനത്തയും ഇതിലടങ്ങിയിരിക്കുന്ന കെമിക്കൽ നിർവീരൃമാക്കുന്നതിനാൽ പ്രമേഹരോഗം നമ്മെ ബാധിക്കുന്നു

പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 - ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു ശാരീരിക പ്രശ്നങ്ങള്‍ വേറെയും.

ഈ രാസവസ്ത്തുക്കള്‍  *കിഡ്നി*യിലൂടെ പുറം തള്ളൽ അസാധൃമായതിനാൽ *കരളും ത്വക്കും* ശ്രമം നടത്തുന്നു

അതിനു സാധൃമല്ലാതെ വരുമ്പോൾ ഇവയെല്ലാം കൂടി കരളില്‍ ഒതുക്കി നിറുത്തും. ഈ പ്രക്രിയ പല പ്രാവശ്യം തുടരുമ്പോള്‍ കരള്‍ ക്ഷീണിക്കും.

അങ്ങിനെ കരളിനാവശ്യമായ വസ്ത്തുക്കള്‍ കിട്ടുമ്പോഴും അനുയോജ്യമായ അവസരം വരുമ്പോഴും ദുഷിച്ച പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറം തള്ളും.

ഈ പുറം തള്ളലാണ് *മഞ്ഞപ്പിത്ത*മായി മാറുന്നത്. ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്ത്തുക്കള്‍ ആണ്.

കിഡ്നിയും കരളും പുറം തള്ളാത്ത ചില രാസവസ്ത്തുക്കള്‍ അടിഞ്ഞു കൂടുമ്പോള്‍ ശരീരം അവയെ ത്വക്കിലേക്ക് മാറ്റുന്നു.

തൊലിയിലൂടെയുള്ള ഈ മാലിന്യ വിസര്‍ജ്ജനമാണ് സകല *ത്വക്ക് രോഗങ്ങളും* നമുക്ക് സമ്മാനിക്കുന്നത്....

നാം ശ്രമിക്കുകയാണെങ്കിൽ പഞ്ചസാരയുടെ സ്ഥാനത്ത് *ശർക്കര* ഉപയോഗിച്ച്
പഞ്ചസാര നമുക്ക് പൂർണമായും വർജിക്കുവാന്‍ സാധിക്കും. അതിനു നാം ശ്രമിക്കണം. ഇല്ലെങ്കില്‍ നാം ദുഖിക്കേണ്ടി വരും....
*സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട....!*
*പഞ്ചസാര ബഹിഷ്കരിക്കൂ....*
നേട്ടം മാത്രം.. സാമ്പത്തിക ലാഭം, ആരോഗ്യ ലാഭം....., കൂടാതെ രാഷ്ട്രീയ ലാഭവും. ഇന്ത്യയെ കൊള്ളയടിക്കുന്ന മരുന്ന് മാഫിയക്കമ്പനികൾ, *ഇന്ത്യൻ രാഷ്ട്രീയത്തെ വരെ നി യന്ത്രിക്കുന്ന ഉത്തരേന്ത്യൻ പഞ്ചസാര ലോബിക്ക് എതിരായ മഹാപോരാട്ടം* കൂടി ആണ് നിസ്സാരം എന്നു കരുതുന്ന *പഞ്ചസാര ബഹിഷ്കരണ*ത്തിലൂടെ നാം ചെയ്യുന്നത്
Communism and Persecution of Hindus

ഓർക്കുക :
കമ്മ്യൂണിസ്റ്റുകൾ എന്നും ദ്രോഹിച്ചിട്ടുള്ളത് ഹിന്ദുവിനെയാണ്. പ്രത്യേകിച്ച് കേരളത്തിൽ.
👉�ഭൂപരിഷ്ക്കരണ നിയമം കൊണ്ടുവന്ന് ഹിന്ദുവിന്റെ മാത്രം ഭൂമി പിടിച്ചെടുത്തു. റബർ പ്ലാന്റേഷൻ , പള്ളിവക സ്വത്ത് എന്നിവ മിച്ചഭൂമിയുടെ പരിധിയിൽ വരാതിരിക്കാൻ നിയമ ഭേദഗതി വരുത്തി!
👉�ദേവസ്വം നിയമത്തിലൂടെ ക്ഷേത്ര ഭൂമിയും സ്വത്തുക്കളും സർക്കാരിലേക്ക് ഏറ്റെടുത്തു!
👉�മാപ്പിള ലഹളക്കാലത്ത് നാലായിരത്തോളം ഹിന്ദുക്കളെ കശാപ്പുചെയ്തവർ, രണ്ടര ലക്ഷം ഹിന്ദു അഭയാർത്ഥികളെ സൃഷ്ടിച്ചവർ സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു എന്ന് സത്യവാങ്ങ്മൂലം കൊടുത്ത് അവർക്ക് സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങിക്കൊടുത്തു. മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ കർഷക കലാപമായിരുന്നു എന്നായിരുന്നു നമ്പൂതിരിപ്പാട് എഴുതിക്കൊടുത്തത് !
👉�മതത്തിന്റെ അടിസ്ഥാനത്തിൽ ജില്ല രൂപീകരിച്ച് ഒരിക്കലും തീരാത്ത അസന്തുലിത സൃഷ്ടിച്ചു!
👉� ശബരിമലയിൽ കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ അഭിപ്രായം രൂപീകരിക്കുകയോ കണക്കിലെടുക്കുകയോ ചെയ്യാതെ , സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാമെന്ന് ദില്ലിയിലെ ഒരു കൂട്ടം അഭിഭാഷകർ എന്ന് പറയുന്നവർ നല്കിയ ഹരജിയിൽ സുപ്രീം കോടതിയിൽ സത്യവാങ്ങ് മൂലം നൽകി ! പഴുതുകളില്ലാത്ത വിധം വിശ്വാസികളെ വഞ്ചിച്ചു .
👉�രാഷ്ട്രീയത്തിന് അതീതമായ വിധത്തിൽ തന്നെ വിശ്വാസത്തെ ഹനിക്കുക എന്ന ഉദ്ദേശ്യത്തേതാടെ , ബീഫ് നിരോധനമില്ലാത്ത കേരളത്തിൽ വിദ്യാലയങ്ങളിലും ക്ഷേത്രപരിസരത്തു മടക്കം ബീഫ് ഫെസ്റ്റ് നടത്തി .
👉� ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറച്ചു !
👆 സമാനതകളില്ലാത്ത ഈ വഞ്ചനകളും ക്രൂരതയും ഓർക്കുക
















✖➕➖➗
Today is National Mathematics Day
(Birth Day of Ramanujam),

See this Absolutely amazing Mathematics !

1 x 8 + 1 = 9
12 x 8 + 2 = 98
123 x 8 + 3 = 987
1234 x 8 + 4 = 9876
12345 x 8 + 5 = 98765
123456 x 8 + 6 = 987654
1234567 x 8 + 7 = 9876543
12345678 x 8 + 8 = 98765432
123456789 x 8 + 9 = 987654321

1 x 9 + 2 = 11
12 x 9 + 3 = 111
123 x 9 + 4 = 1111
1234 x 9 + 5 = 11111
12345 x 9 + 6 = 111111
123456 x 9 + 7 = 1111111
1234567 x 9 + 8 = 11111111
12345678 x 9 + 9 = 111111111
123456789 x 9 +10= 1111111111

9 x 9 + 7 = 88
98 x 9 + 6 = 888
987 x 9 + 5 = 8888
9876 x 9 + 4 = 88888
98765 x 9 + 3 = 888888
987654 x 9 + 2 = 8888888
9876543 x 9 + 1 = 88888888
98765432 x 9 + 0 = 888888888


And look at this symmetry :
1 x 1 = 1
11 x 11 = 121
111 x 111 = 12321
1111 x 1111 = 1234321
11111 x 11111 = 123454321
111111 x 111111 = 12345654321
1111111 x 1111111 = 1234567654321
11111111 x 11111111 = 123456787654321
111111111 x 111111111 = 12345678987654321

Brilliant isn't it?


Please Share This Wonderful Number Game with Friends.

Happy National Mathematics Day!!!!!!













ഒൺ റാങ്ക് ഓൺ പെൻഷന് വാങ്ങി ഇറങ്ങി അവൻ ചോദിച്ചു പെട്രോളിന്റെ വില കുറക്കാത്തത് എന്ത്?

ഏഴാം ശമ്പള കമ്മീഷൻ പ്രകാരം 7000 ത്തിൽ നിന്നും 18000 ആയ ശമ്പളവും വാങ്ങി ഇറങ്ങി അവൻ ചോദിച്ചു പെട്രോളിന്റെ വില കുറയ്കാത്തതെന്ത്?

മുദ്രാ ബാങ്കിൽ നിന്നും ഈട് ഇല്ലാതെ 10 ലക്ഷം ലോൺ എടുത്തു ഇറങ്ങി അവൻ ചോദിച്ചു പെട്രോളിന് വില കുറയ്ക്കാത്തത് എന്ത്?

60 വർഷങ്ങൾക്ക് ശേഷം ആദ്യമായി വൈദ്യതി കിട്ടിയ വീട്ടിലെ എൽ ഇ ഡി ബൾബിന്റെ സ്വിച്ച് ഓൺ ആക്കി കൊണ്ടു അവൻ ചോദിച്ചു പെട്രോളിന്റെ വില കുറക്കാത്തതു എന്ത്?

പണ്ട് പൊട്ടി പൊളിഞ്ഞ ഇന്ന് നല്ല പോലെ ടാറിട്ട റോഡിലൂടെ യാത്ര ചെയ്തു കൊണ്ടു അവൻ ചോദിച്ചു പെട്രോളിന്റെ വില കുറക്കാത്തതു എന്ത്?

പ്രധാന മന്ത്രി ഭവന പദ്ധതി പ്രകാരം കിട്ടിയ വീട്ടിൽ ഇരുന്നു അവൻ ചോദിച്ചു പെട്രോളിന് വില കുറക്കാത്തതു എന്ത്?

സ്റ്റാർട്ട് അപ് പദ്ധതി പ്രകാരം പുതിയ തൊഴിൽ തുടങ്ങാൻ കിട്ടിയ ലോൺ എടുത്തു ഇറങ്ങി അവൻ ചോദിച്ചു പെട്രോളിന് വില കുറക്കാത്തതു എന്ത്?

മോദിജി നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഈ പദ്ധതികൾ എല്ലാം ഉപേക്ഷിച്ചു പെട്രോളിന് വില കുറച്ചു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇന്ന് ഇന്ത്യയിൽ ഉള്ളു



No comments:

Post a Comment

Note: only a member of this blog may post a comment.